Latest NewsKeralaNattuvarthaNews

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് സ്ത്രീ മരിച്ചു

കൊല്ലം : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് സ്ത്രീ മരിച്ചു. തമിഴ്നാട് അംബാസമുദ്രം സ്വദേശിനി സ്വർണ ഭാഗ്യമണിയാണ്(55) മരണപ്പെട്ടത്. കൊല്ലം പുനലൂർ പാതയിൽ ആവണീശ്വരത്തിനു സമീപം മണ്ണാകുഴിയിൽ എന്ന സ്ഥലത്ത് ആയിരുന്നു അപകടം. ഇവർ ട്രെയിനിന്റെ വാതലിനോട് ചേർന്നാണ് ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button