Latest NewsIndiaNewsVideos

ആറുവരിപാത അശ്രദ്ധമായി മുറിച്ചുകടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു : ഞെട്ടിക്കുന്ന വീഡിയോ

ഗാന്ധിനഗർ : ആറുവരിപാത അശ്രദ്ധമായി മുറിച്ചുകടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ മട്ടറിലെ നാഷണൽ ഹൈവേയിലായിരുന്നു അപകടം. സർവീസ് റോഡിൽ നിന്ന് ഹൈവേയിലേക്ക്

Also read : എസ്.എ.പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ല ; തോക്കുകള്‍ ക്യാമ്പില്‍ തന്നെ ഉണ്ടെന്ന് പൊലീസ്

എത്തിയ ഓട്ടോ ആശ്രദ്ധമായി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേ കാർ വന്നിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവർക്ക് പരിക്കേറ്റെന്നും കാറിലെ ആളുകൾ സുരക്ഷിതരാണെന്നുമാണ് റിപ്പോർട്ട്. ഓട്ടോറിക്ഷ ഡ്രൈവറുടെ അശ്രദ്ധയുടെ അപകടം വരുത്തി വെച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button