Latest NewsKeralaNews

കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾക്ക് ദാരുണാന്ത്യം

പെ​രു​ന്പാ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾക്ക് ദാരുണാന്ത്യം. പെ​രു​ന്പാ​വൂ​ർ: കീ​ഴി​ല്ല​ത്തുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ താ​യ്ക്ക​ര​ച്ചി​റ സ്വ​ദേ​ശി ഗീ​വ​ർ​ഗീ​സ്, ബേ​സി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കീ​ഴി​ല്ല​ത്തെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ​നി​ന്ന് പ​ഠ​നം ക​ഴി​ഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button