Latest NewsNewsGulfOman

95 പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ

മസ്‌ക്കറ്റ് : 95 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘം കഴിഞ്ഞ ദിവസം മസ്‍കറ്റ് ഗവര്‍ണറേറ്റില്‍  നടത്തിയ പരിശോധനയിലാണ് തൊഴില്‍ നിയമലംഘകരെ പിടികൂടിയത്.

Also read : യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു

അല്‍ സീബിലെ അല്‍ ഖൗദ് ഏരിയയിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിൽ സംയുക്ത സംഘം വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് ഇവിടെ ജോലി ചെയ്തിരുന്നവരെ അധികൃതര്‍ പിടികൂടുകയായിരുന്നുവെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button