Latest NewsIndiaNews

പറഞ്ഞു പറഞ്ഞു ഒരുപാടങ്ങ് പറഞ്ഞു ; ഒടുവില്‍ കോടതി കേന്ദ്രമന്ത്രിക്കെതിരെ കോടതി കേസെടുത്തു

തിരുവനന്തപുരം : കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയില്‍ കേസെടുത്തത്. 2018 ഒക്ടോബര്‍ 28 രവിശങ്കര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തരൂരിനെ കൊലയാളിയെന്ന് പരാമര്‍ശിച്ചുവെന്നതാണ് കേസ്. ഈ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെതിരെയാണ് തരൂര്‍ കോടതിയെ സമീപിച്ചത്. മെയ് രണ്ടിന് നേരിട്ട് ഹാജരാകാന്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് കോടതി നോട്ടിസയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button