Latest NewsNewsInternational

ഹെലികോപ്ടറിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിൽ സൈനികര്‍ കൊല്ലപ്പെട്ടു

സിറിയ : ഹെലികോപ്ടറിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിൽ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിൽ ഇഡ്ലിബ് പ്രവശ്യയില്‍ വെച്ച് സിറിയന്‍ സൈനിക ഹെലികോപ്ടറിന് നേരെ ഇന്നലെ 1.40 ഓടെയായിരുന്നു ആക്രമണം.

Also read : വ്യോമാക്രമണം: എട്ട്​ പേർ കൊല്ലപ്പെട്ടു

സംഭവത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നതായും മുഴുവന്‍ സൈനികരും മരണപ്പെട്ടതായുംസേനാംഗങ്ങള്‍ അറിയിച്ചു. തുര്‍ക്കി അനുകൂല തീവ്രവാദ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.ഈ ആഴ്ച്ചയില്‍ സിറിയന്‍ സൈനിക സംഘത്തിന്റെ രണ്ടാമത്തെ ഹെലികോപ്ടർക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button