Latest NewsNewsInternational

വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ മി​സൈ​ല്‍ ആ​ക്ര​മണം :ഏ​ഴു പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.

ബൈ​​റൂ​ത്​​:  മി​സൈ​ല്‍ ആ​ക്ര​മണത്തിൽ ഏ​ഴു പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സി​റി​യ​ന്‍ ത​ല​സ്​​ഥാ​ന​മാ​യ ഡ​മ​സ്​​ക​സിൽ ഇ​റാ​ന്റെ സൈ​നി​ക​സാ​ന്നി​ധ്യ​മു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​നു​ നേ​രെ ഇ​സ്രാ​യേ​ല്‍ ന​ട​ത്തി​യ ​ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു സി​റി​യ​ന്‍​ സേ​നാം​ഗ​ങ്ങ​ളും, നാല് ഇ​റാ​ന്‍ വി​പ്ല​വ സേ​നാം​ഗ​ങ്ങളും ​കൊല്ല​പ്പെ​ട്ട​താ​യി ബ്രി​ട്ട​ന്‍ ആ​സ്​​ഥാ​ന​മാ​യ സി​റി​യ​ന്‍ നി​രീ​ക്ഷ​ണ സം​ഘ​ട​ന അ​റി​യി​ച്ചു.

Also read : സാമ്പത്തിക മാന്ദ്യം കാരണം സുരക്ഷിതമായ ലൈംഗികബന്ധം പോലും സാധിക്കാത്ത ഒരു ജനത ; ഒരു പായ്ക്കറ്റ് കോണ്ടത്തിന് 142 രൂപ, ഗര്‍ഭനിരോധന മരുന്നുകള്‍ക്ക് 570 രൂപ, ആ രാജ്യത്തെ പൗരന്റെ ശരാശരി വരുമാനം 428 രൂപ

അ​തേ​സ​മ​യം, ജൂ​ലാ​ന്‍ കു​ന്നു​ക​ള്‍​ക്ക​പ്പു​റ​ത്തു​നി​ന്ന്​ ഇ​സ്രാ​യേ​ല്‍ വ്യാ​ഴാ​ഴ്​​ച വി​ക്ഷേ​പി​ച്ച മി​സൈ​ലു​ക​ളെ ഇ​ന്‍​റ​ര്‍​സെ​പ്​​ട​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌​ ത​ക​ര്‍​ത്തു​. നി​ര​വ​ധി മി​സൈ​ലു​ക​ള്‍ ​ത​ക​ര്‍​ത്തു​വെ​ങ്കി​ലും ചി​ല​ത്​ ല​ക്ഷ്യം​ക​ണ്ടു​വെന്നും സി​റി​യ​ന്‍ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ള്‍ റിപ്പോർട്ട് ചെയ്യുന്നു. ജൂ​ലാ​ന്‍​കു​ന്നു​ക​ള്‍​ക്ക​രി​കി​ല്‍ സി​റി​യ​ന്‍ പ്ര​ദേ​ശ​ത്തെ ഇ​റാ​ന്‍ സാ​ന്നി​ധ്യം ത​ങ്ങ​ള്‍​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്നും ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും ഇ​സ്രാ​യേ​ല്‍ രാ​ഷ്​​ട്രീ​യ​വൃ​ത്ത​ങ്ങ​ള്‍ പ്ര​തി​ക​രി​ച്ചുവെങ്കിലും സൈ​ന്യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button