KeralaLatest NewsNews

എത്ര ചവിട്ടിയിട്ടും സൈക്കളിന് സ്പീഡ് പോരാ, പിന്നെ ഒന്നും നോക്കിയില്ല, ഓടുന്ന ലോറി തന്നെ ശരണം, വിഡിയോ

കോഴിക്കോട് ∙ മുന്നിൽ പോകുന്ന ലോറിക്കൊപ്പമെത്താൻ ആഞ്ഞുചവിട്ടുകയാണു യുവാവ്. ഒപ്പമെത്തിയപ്പോൾ തുടർയാത്ര ലോറിയിൽ കൈവച്ച്.  കോഴിക്കോട് എയർപോർട്ട് ബൈപാസ് റോഡിൽ പുളിക്കൽ ഭാഗത്തായിരുന്നു സാഹസിക യാത്ര.

പിന്നിൽ സഞ്ചരിച്ച കാർ യാത്രികരാണു സാഹസം വിഡിയോയിൽ പകർത്തിയത്. ഹെൽമെറ്റ് ഒക്കെ വച്ചായിരുന്നു യുവാവിന്‍റെ ഈ സാഹസിക യാത്ര. വിഡിയോ കാണാം.

https://www.facebook.com/sekhar.balu/videos/10218386641289827/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button