Latest NewsKeralaNews

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി 22-ന് പൊതുഅവധി ആയിരിക്കും.

Also read : പൊലീസ് വാങ്ങിയ വാഹനങ്ങളുടെ കണക്ക് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും : വാങ്ങിയ 4876 വാഹനങ്ങളില്‍ 899 ജീപ്പുകള്‍ : ജീപ്പുകള്‍ ഒന്നുപോലും ഉപയോഗിയ്ക്കാനാകാതെ കേരള പൊലീസ് : ഇതിന്റെ കാരണം പുറത്ത് വന്നു

സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്നതിനാൽ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് വ്യക്തമാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button