KeralaLatest NewsNews

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. പത്ത് ഫയര്‍ യൂണിറ്റുകളാണ് തീ അണയ്ക്കാനായി എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ പ്ലാന്റില്‍ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് മാലിന്യ പ്ലാന്റില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരപരിധി വരെ വിഷപ്പുക എത്തിയിരുന്നു. രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷമായിരുന്നു തീ അണയ്ക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button