Latest NewsNewsIndia

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ച കേ​സി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ ത​ട​സ​ ഹ​ര്‍​ജി ഫ​യ​ല്‍ ചെയ്‌ത്‌ മു​സ്ലിം ലീ​ഗ്

ന്യൂ​ഡ​ല്‍​ഹി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ച കേ​സി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ ത​ട​സ​ ഹ​ര്‍​ജി ഫ​യ​ല്‍ ചെയ്‌ത്‌ മു​സ്ലിം ലീ​ഗ്. നാ​ദാ​പു​രം മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സൂ​പ്പി ന​രി​ക്കാ​ട്ടേ​രി​യാ​ണു സു​പ്രീം കോ​ട​തി​യി​ല്‍ ത​ട​സ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 2019-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ര്‍ പ​ട്ടി​ക അ​നു​സ​രി​ച്ച്‌ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​പ്പീ​ല്‍ ന​ല്‍​കാ​നി​രി​ക്കെ​യാ​ണ് ലീ​ഗി​ന്‍റെ ഹ​ര്‍​ജി.

ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് വ​രും​ മുമ്പ് ത​ങ്ങ​ളു​ടെ വാ​ദം​കൂ​ടി കേ​ള്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു ലീഗ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 2015-ലെ ​വോ​ട്ട​ര്‍​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട്. ഇ​തി​നെ ചോ​ദ്യം​ചെ​യ്ത യു​ഡി​എ​ഫ് ഹ​ര്‍​ജി അം​ഗീ​ക​രി​ച്ചാ​ണു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് 2015-ലെ ​വോ​ട്ട​ര്‍​പ​ട്ടി​ക ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്.

ക​മീ​ഷ​ൻ തീ​രു​മാ​നം ചോ​ദ്യം​ചെ​യ്ത് ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രാ​യ അ​പ്പീ​ലിലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ വിധി പ്രഖ്യാപിച്ചത്. 2015ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന​ു​ ശേ​ഷം 2016ൽ ​നി​യ​മ​സ​ഭ​യി​ലേ​ക്കും 2019ൽ ​ലോ​ക്സ​ഭ​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്​ ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ വോ​ട്ട​ർ​പ​ട്ടി​ക ക​ര​ടാ​യി പ്ര​ഖ്യാ​പി​ക്ക​ണമെന്നാണ് ആവശ്യം. 2015ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ട്ടി​ക​യി​ൽ 2.51 കോ​ടി വോ​ട്ട​ർ​മാ​ർ എ​ന്ന​ത്​ 2019ൽ ​ഇ​ത്​ 2.62 കോ​ടി​യാ​യ​തും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ALSO READ: കോളേജ് യൂണിയൻ ചെയർമാൻമാരുടെ ലണ്ടൻ യാത്ര; എതിർപ്പുകൾ തള്ളി ഒന്നേകാൽ കോടി ചെലവില്‍ ചെയർമാൻമാരുടെ യുകെ പരിശീലനവുമായി പിണറായി സർക്കാർ മുന്നോട്ട്

​​എ​ന്നാ​ൽ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന വാ​ദ​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ന്ന​യി​ച്ച​ത്. വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​​ൻ പ​ട്ടി​ക ക​ര​ടാ​യി സ്വീ​ക​രി​ച്ചാ​ൽ അ​പാ​ക​ത​ക​ളു​ണ്ടാ​കു​മെ​ന്നും ആയിരുന്നു ക​മീ​ഷ​ൻ വാ​ദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button