KeralaLatest NewsNews

ബിരുദ വിദ്യാര്‍ത്ഥിനി ട്രെയിനില്‍ നിന്ന് വീണു മരിച്ചു

ആലപ്പുഴ : ഐലന്‍ഡ് എക്‌സ്പ്രസില്‍നിന്നു വീണു ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. കായംകുളത്തിനും മാവേലിക്കരയ്ക്കും ഇടയില്‍ ഭഗവതിപ്പടിയില്‍ വച്ചാണ് സംഭവം. കരുനാഗപ്പള്ളി വടക്കുംതല പൂവണ്ണാല്‍ വീട്ടില്‍ മോഹനന്‍ പിള്ളയുടെ മകള്‍ അപര്‍ണയാണ് (20) മരിച്ചത്. ചവറ ഗവ. കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ അപര്‍ണ കരുനാഗപ്പള്ളിയില്‍നിന്നു കോട്ടയത്തേക്കു ടിക്കറ്റ് എടുത്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button