Latest NewsKeralaNews

എറണാകുളത്ത് നിന്ന് പോയ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം

കൊച്ചി: എറണാകുളത്ത് നിന്ന് പോയ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം. കോയമ്പത്തൂർ അവിനാശിയിൽ വെച്ചാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉള്‍പ്പടെ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button