Latest NewsNewsIndia

വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം : ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പാ​ക് സൈ​നി​ക​നെ ഇന്ത്യ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനം. ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലുണ്ടായ ഏറ്റുമുട്ടലിൽ ഒ​രു പാ​ക് സൈ​നി​ക​നെ ഇന്ത്യ വ​ധി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​ന്നി​ലേ​റെ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നീ​ലം വാ​ലി​യി​ലൂ​ടെ ഭീ​ക​ര​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​യാ​ണ് പാ​ക്കി​സ്ഥാ​നെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ന്ത്യ ആ​രോ​പി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button