Jobs & VacanciesLatest NewsNews

ഐ.എസ്.ആര്‍.ഒ.യില്‍ വിവിധ തസ്തികകളിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ഐ.എസ്.ആര്‍.ഒ.(ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍)യുടെ കീഴില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന യു.ആര്‍. റാവു സാറ്റ്ലൈറ്റ് സെന്ററില്‍ അവസരം. ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ഹിന്ദി ടൈപ്പിസ്റ്റ്, കാറ്ററിങ് അറ്റന്‍ഡന്റ്, കുക്ക്, ഫയര്‍മാന്‍, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 182 ഒഴിവുകളാണുള്ളത്.

വിജ്ഞാപനത്തിനും, യോഗ്യതകളുള്‍പ്പെടെ വിശദ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.isro.gov.in/

അവസാന തീയതി: മാര്‍ച്ച് ആറ്

shortlink

Related Articles

Post Your Comments

Related Articles


Back to top button