Latest NewsKeralaNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ഈ റൂ​ട്ടി​ല്‍ ട്രെ​യി​നു​ക​ൾ വൈ​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രാ​​​ക്കി​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ​​​ണി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ നാ​​​ഗ​​​ര്‍​​​കോ​​​വി​​​ല്‍ റൂ​​​ട്ടി​​​ല്‍ ട്രെ​യി​നു​ക​ൾ വൈ​കും. ഇ​​​ന്നു മു​​​ത​​​ല്‍ മാ​​​ര്‍​​​ച്ച്‌ 17 വ​​​രെ ട്രെ​​​യി​​​നു​​​ക​​​ള്‍ വൈ​​​കുക. ഈ കാലയളവിൽ തി​​​രു​​​ന​​​ല്‍​​​വേ​​​ലി – ജാം​​​ന​​​ഗ​​​ര്‍ എ​​​ക്സ്പ്ര​​​സ് തി​​​ങ്ക​​​ള്‍, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും, തി​​​രു​​​ന​​​ല്‍​​​വേ​​​ലി- ഗാ​​​ന്ധി​​​ധാം ഹം​​​സ​​​ഫ​​​ര്‍ എ​​​ക്സ്പ്ര​​​സ് ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ലും എ​​​ര​​​ണി​​​യേ​​​ല്‍ റെ​​​യി​​​ല്‍​​​വേ സ്റ്റേ​​​ഷ​​​നി​​​ല്‍ 40 മി​​​നി​​​റ്റ് വീ​​​തം പി​​​ടി​​​ച്ചി​​​ടുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button