Latest NewsUAENewsGulf

ദുബായിൽ തീപിടിത്തം

ദുബായ് : ദുബായിയിൽ തീപിടിത്തം. ഷെയ്ഖ് സായിദ് റോഡിൽ വേൾഡ് ട്രേഡ് സെന്ററിന് എതിർഭാഗത്തുള്ള ഡുജ ടവറിൽ വ്യാഴായ്ച്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. 53 നിലകളുള്ള കെട്ടിടത്തിന്റെ മുകൾ ഭാഗത്തേക്കു തീ ആളിപ്പടർന്നെങ്കിലും സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വറിൽ ഉണ്ടായിരുന്നവരെ ഉടൻ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ആർക്കും പരിക്കേറ്റിട്ടില്ല. ഇവർക്കു താമസിക്കാൻ പകരം സംവിധാനമൊരുക്കി.

Also read : ഹോസ്റ്റലില്‍ തീപിടിത്തം: മൂന്നു യുവതികള്‍ വെന്തു മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

സമീപത്തെ കെട്ടിടങ്ങളിലുള്ളവർ സഹായവുമായി ഓടിയെത്തിയെന്നു ഡുജയിലെ താമസക്കാർ പറഞ്ഞു. ലരും ഭക്ഷണം നൽകുകയും താമസിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു. അതോടൊപ്പം തന്നെ സമീപത്തെ ഷെറാട്ടൺ ഹോട്ടൽ 50 പേർക്കു താമസിക്കാനും സൗകര്യമൊരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button