NattuvarthaLatest NewsKeralaNews

ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : സംഭവം കണ്ണൂരില്‍, ദുരൂഹത

കണ്ണൂർ : ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴക്കുന്നിൽ പൂവളപ്പിൽ മോഹൻദാസ് ഭാര്യ ജ്യോതി എന്നിവരാണ് മരിച്ചത്. ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയെ താഴെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണങ്ങളിൽ ദുരൂഹതയുണ്ട്. തിയുടെ കഴുത്തിൽ വലിഞ്ഞ് മുറുകിയതിന്റെ പാട്ടുകളുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമേ മരണങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button