KeralaLatest NewsNews

ട്രോളുകളിൽ നിറഞ്ഞ് കെഎഎസ്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ പ്രാഥമിക പരീക്ഷ കടുകട്ടിയായിരുന്നുവെന്നാണ് മിക്ക വിദ്യാർത്ഥികളും പറയുന്നത്. 1535 കേന്ദ്രങ്ങളിലായി മൂന്നരലക്ഷം പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഠിനമാണെന്ന രീതിയിൽ പിഎസ്‌സി വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ട്രോളുകളുടെ പെരുമഴയായിരുന്നു. പരീക്ഷ കടുപ്പമായാലെന്താ ചിരിക്കാന്‍ ട്രോളുണ്ടല്ലോ എന്നാണ് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നത്.

ചില ട്രോളുകൾ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button