Latest NewsKeralaNattuvarthaNews

കോട്ടയം ജില്ലയിൽ വീണ്ടും മണൽ ചുഴലി, വിഡിയോ വൈറൽ 

വേനൽ ചൂട് കനക്കുന്ന കോട്ടയം ജില്ലയിൽ വീണ്ടും മണൽ ചുഴലി. കറുകച്ചാൽ എൻഎസ്എസ് ആശുപത്രിക്ക് സമീപമാണ് മണൽ ചുഴലി പ്രതിഭാസം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് ചുഴലി വീശിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ആഴ്ചകൾക്ക് മുമ്പ് കോട്ടയം ജില്ലയിൽ തന്നെ ചങ്ങനാശ്ശേരി എസ് ബി കോളേജ് ഗ്രൗണ്ടിലും സമാന പ്രതിഭാസം ഉണ്ടായിരുന്നു. കോളേജ് ഗ്രൗണ്ടിൽ വീശിയടിച്ച ചുഴലിയുടെ വിഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. കറുകച്ചാലിൽ രൂപപ്പെട്ട മണൽ ചുഴലിയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

https://www.facebook.com/groups/148121502557432/permalink/513046192731626/

shortlink

Related Articles

Post Your Comments

Related Articles


Back to top button