Jobs & VacanciesLatest NewsNews

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എയിംസ്). ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ ഗ്രൂപ്പ് എ, ബി,സി വിഭാഗത്തിലെ സയന്റിസ്റ്റ് II–ബയോ അനലറ്റിക്സ്, ബയോഇൻഫർമാറ്റിക്സ്, ബിഎസ്എൽ 2/3, ഫെസിലിറ്റി മാനേജ്മെന്റ്, ഫ്ലോസൈറ്റോമെട്രി, ജനറൽ ഫെസിലിറ്റി, ജിനോമിക്സ്, മൈക്രോസ്കോപ്പി, പ്രോജക്ട് മാനേജ്മെന്റ്, പ്രോട്ടിയൊമിക്സ്, അനാട്ടമി (14 ഒഴിവ്), ബയോകെമിസ്റ്റ് (4), മെഡിക്കൽ ഫിസിസിസ്റ്റ് (8), സ്റ്റോർ കീപ്പർ–ജനറൽ (6), സ്റ്റോർ കീപ്പർ–ഡ്രഗ്സ് (13), പ്രോഗ്രാമർ (10), ടെക്നീഷ്യൻ–റേഡിയോളജി (24), ജൂനിയർ എൻജിനീയർ–സിവിൽ (6), ജൂനിയർ എൻജിനീയർ–ഇലക്ട്രിക്കൽ (3), ജൂനിയർ എൻജിനീയർ–എസി ആൻഡ് റഫ്രിജറേഷൻ (4), മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (110), ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ (2), മെഡിക്കൽ സോഷ്യൽ സർവീസ് ഓഫിസർ (5), ലൈഫ് ഗാർഡ് (1), ഒാപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ് (150), ന്യൂക്ലിയർ മെഡിക്കൽ ടെക്നോളജിസ്റ്റ് (3), ഫാർമസിസ്റ്റ് (8), സ്റ്റെനോഗ്രഫർ (40), അസിസ്റ്റന്റ് വാർഡൻ (2), സാനിറ്ററി ഇൻസ്പെക്ടർ (5) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. 418 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.aiimsexams.org/

അവസാന തീയതി : മാർച്ച് 12

shortlink

Related Articles

Post Your Comments

Related Articles


Back to top button