Latest NewsNewsGulfQatar

പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു

ദോഹ : പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. ന്യൂ തായിഫ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശി ലക്ഷ്‍മണന്‍ (60) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കഴിഞ്ഞദിവസം നാട്ടിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button