Latest NewsSaudi ArabiaNewsGulf

മക്കയില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി തീര്‍ത്ഥാടക ജീവനൊടുക്കി

റിയാദ് : കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി തീര്‍ത്ഥാടക ജീവനൊടുക്കി. സൗദി മെക്കയിൽ ജര്‍വലിൽ സുഡാനി തീര്‍ത്ഥാടകയാണ് താമസിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ തീര്‍ത്ഥാടക സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. സ്ഥലത്തെത്തിയ റെഡ് ക്രസന്‍റ് പ്രവര്‍ത്തകര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button