Latest NewsKeralaNews

കേ​ര​ള പോ​ലീ​സി​ന്‍റെ ഡി​ജി​റ്റ​ല്‍ ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ടെ​ന്‍​ഡ​ര്‍ റ​ദ്ദാ​ക്കി; പ്രത്യേക നടപടിയുടെ കാരണം ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സി​ന്‍റെ വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയുടെ ടെ​ന്‍​ഡ​ര്‍ റ​ദ്ദാ​ക്കി. കേ​ര​ള പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ജി​റ്റ​ല്‍ ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ടെ​ന്‍​ഡ​ര്‍ ആണ് റ​ദ്ദാ​ക്കിയത്. ടെ​ന്‍​ഡ​ര്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ടെ​ന്‍​ഡ​ര്‍ റ​ദ്ദാ​ക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ​ദ്ധ​തി​ക്കു​വേ​ണ്ടി പോ​ലീ​സ് ഇ-​ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച​ത് ക​ഴി​ഞ്ഞ 14 മാ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ​യാ​ണ്. ഇ​തി​ല്‍ ര​ണ്ടു​ത​വ​ണ​യും ഒ​രു ക​മ്ബ​നി മാ​ത്ര​മേ അ​പേ​ക്ഷി​ച്ചു​ള്ളൂ . മൂ​ന്നാ​മ​തും ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച​പ്പോ​ള്‍ ര​ണ്ടു ക​മ്ബ​നി​ക​ള്‍ കൂടി അ​പേ​ക്ഷി​ച്ചു . ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വാ​ലു​വേ​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച്‌ ടെ​ന്‍​ഡ​ര്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്ന​ത് . ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ടെ​ന്‍​ഡ​ര്‍ റ​ദ്ദാ​ക്കി​യതായി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത് . സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ ടെ​ന്‍​ഡ​റാ​ണു റ​ദ്ദാ​ക്കി​യിരിക്കുന്നത്.

ALSO READ: ട്രംപ് ഇന്ത്യയില്‍ വന്നു സുപ്രധാനമായ കരാറുകള്‍ ഒപ്പുവയ്ക്കുകയും ലോകം മുഴുവന്‍ അത് ഉറ്റു നോക്കുകയും ചെയ്യുമ്പോൾ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് ഡൽഹിയിലെ അക്രമസമരം; കെ സുരേന്ദ്രൻ

ട്രാ​ഫി​ക് നി​യ​ന്ത്ര​ണം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് നീ​ക്കം ന​ട​ത്തു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആരോപിച്ചു. അതേസമയം, വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും സി​ഗ്ന​ല്‍ ലം​ഘ​ന​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ശി​ക്ഷ ന​ല്‍​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ജി​റ്റ​ല്‍ ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ​ദ്ധ​തി​യെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button