Latest NewsNewsInternational

കൊറോണ: പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാർ

ഹോങ്കോങ്: കൊറോണമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഹോങ്കോങ് സാമ്പത്തിക സഹായം നൽകുന്നു. പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് 1,280 യുഎസ് ഡോളര്‍(92,000 രൂപ)വീതമാണ് നല്‍കുന്നത്.

ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് പണംനല്‍കുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാപൗരന്മാര്‍ക്കും പണം ലഭിക്കും.

കൊറോണ വ്യാപിച്ചതോടെ തളര്‍ച്ചയിലായ സാമ്പത്തികസ്ഥിതി മറികടക്കുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. 70 ലക്ഷംപേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close