Latest NewsNewsIndia

താ​ഹി​ർ ഹു​സൈ​നെ ആം ​ആ​ദ്മി പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ താ​ഹി​ർ ഹു​സൈ​നെ സ​സ്പെ​ൻ​ഡ് ചെയ്‌ത്‌ ആം ​ആ​ദ്മി പാ​ർ​ട്ടി. അദ്ദേഹത്തെ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​ണെ​ന്ന് എ​എ​പി അ​റി​യി​ച്ചു.താ​ഹി​ർ ഹു​സൈ​നെ​തി​രെ കൊ​ല​പാ​ത​കം, തീ​വ​യ്‌​പ്‌, സം​ഘ​ർ​ഷം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ങ്കി​ത് ശ​ർ​മ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെന്നും ആരോപണമുണ്ട്. താ​ഹി​ർ ഹു​സൈ​ന്‍റെ വീ​ടി​നു സ​മീ​പം ഓ​ട​യി​ൽ​നി​ന്നാ​ണ് അ​ങ്കി​ത് ശ​ർ​മ​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. എ​എ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ങ്കി​തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ങ്കി​തി​ന്‍റെ പി​താ​വും ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ര​വീ​ന്ദ​ർ ശ​ർ​മ ആ​രോ​പി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button