Latest NewsNewsIndia

സത്യത്തിന് വേണ്ടി പൊരുതാൻ മോദി സർക്കാരിന് മടിയില്ല; ജനങ്ങളെ ഇളക്കിവിടുന്നത് പ്രതിപക്ഷമാണെന്ന് അമിത് ഷാ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന കലാപത്തിന്റെ കാരണക്കാർ കോൺഗ്രസാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യത്തിന് വേണ്ടി പൊരുതാൻ മോദി സർക്കാരിന് മടിയില്ലെന്നും പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ‘സോണിയ ഗാന്ധി ഞങ്ങളെ രാജ്യധര്‍മ്മം പഠിപ്പിക്കേണ്ട, ആദ്യം സ്വന്തം പാർട്ടിയുടെ ചരിത്രം പഠിക്കൂ ‘; ക്ഷോഭിച്ച്‌ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്

അതേസമയം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എകെ ആന്റണി, പി ചിദംബരം, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button