Latest NewsNewsSports

കൊറോണ വൈറസ് : ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി

ഡൽഹി : ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. കൊറോണ വൈറസ് ഭീതിയെ തുടർന്ന് ജപ്പാനില്‍ മാര്‍ച്ച് 15നു തുടങ്ങേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പ് ആണ് റദ്ദാക്കിയത്. അടുത്ത ഒളിംപിക്സിന് വേദിയാകേണ്ടതും ജപ്പാനിലെ ടോക്യോ നഗരമാണ്.

Also read : കൊറോണാ വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ വേണം, പകര്‍ച്ചവ്യാധി രാജ്യത്തേക്ക് പടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും കിം ജോങ് ഉന്‍

അതേസമയം ഇതിനായി ഇന്ത്യ 13 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഏഷ്യൻ ചാംപ്യൻഷിപ്പിൽ നിന്നും ഒളിംപിക്സ് യോഗ്യത നേടാമെന്നായിരുന്നു ഇന്ത്യൻ താരങ്ങളുടെ കണക്കുകൂട്ടലുകൾക്ക് ഇപ്പോൾ തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. ഒളിംപിക്സ് തന്നെ മാറ്റിവയ്‌ക്കേണ്ടി വരുമോ എന്ന പേടിയും നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button