Latest NewsNewsIndia

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പൗ​ര​ത്വം ന​ൽ​കാ​നു​ള്ള​താ​ണ് അ​തി​നെ​തി​രേ എ​ന്ത് എ​തി​ർ​പ്പു​ണ്ടാ​യാ​ലും ന​ട​പ്പാ​ക്കും ; ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത മ​മ​ത ബാ​ന​ർ​ജി​ക്ക് ജ​ന​ങ്ങ​ൾ മാ​പ്പു​ന​ൽ​ക​രുത് : ​അ​മി​ത്ഷാ

കൊൽക്കത്ത : പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കെതിരെ രൂക്ഷ വിമർശനവുമായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രിക്ക് ജ​ന​ങ്ങ​ൾ മാ​പ്പു​ന​ൽ​ക​രു​തെ​ന്ന് കൊൽക്കത്തയിലെ ഷ​ഹീ​ദ് മി​നാ​റി​ല്‍ ന​ട​ന്ന ബി​ജെ​പി​യു​ടെ പൊ​തു​റാ​ലി​യിൽ അമിത് ഷാ പറഞ്ഞു.

Also read : സമൂഹത്തില്‍ അയാള്‍ക്ക് സ്വീകാര്യത ഉണ്ടാവുമ്പൊഴും വലിയ തോതില്‍ ഫാന്‍ ഫോളോവിങ്ങ് ഉണ്ടാവുമ്പൊഴും അയാള്‍ പറയുന്ന അശാസ്ത്രീയതകള്‍ക്ക് കൂടിയാണ് സ്വീകാര്യത ലഭിക്കുന്നത് ; നെല്‍സണ്‍ ജോസഫ്

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പൗ​ര​ത്വം ന​ൽ​കാ​നു​ള്ള​താ​ണ്. അ​തി​നെ​തി​രേ എ​ന്ത് എ​തി​ർ​പ്പു​ണ്ടാ​യാ​ലും ന​ട​പ്പാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പ​ശ്ചി​മ​ബം​ഗാ​ളി​ൽ വ​ന്ന​പ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു, വേ​ദി​ക​ള്‍ ത​ക​ര്‍​ത്തു, നാ​ല്‍​പ്പ​തി​ല​ധി​കം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാണ് ജീ​വ​ന്‍ ന​ഷ്ട​മായത്. ​ഇ​തി​നു ശേ​ഷ​വും മ​മ​ത​യ്ക്കും അ​വ​രു​ടെ പാ​ർ​ട്ടി​ക്കും ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച​യെ ത​ട​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ മ​മ​ത​യ്ക്ക് മാ​പ്പു ന​ൽ​ക​രു​തെ​ന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button