KeralaLatest NewsNews

ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മരിച്ചാൽ ഇങ്ങനെയിരിക്കും; ചിത്രം പങ്കുവച്ച്‌ രമ്യ നമ്പീശൻ

മരിച്ചുകഴിഞ്ഞാല്‍ ഹിന്ദു,​ മുസ്ലീം,​ ക്രിസ്‌ത്യന്‍,​ ജൂതന്മാര്‍,​ദളിത്, ​ബ്രാഹ്‌മണര്‍ എന്നിങ്ങനെയുള്ള മതസ്ഥരും,​ പുരുഷന്‍,​ പാവപ്പെട്ടവര്‍,​ പണക്കാര്‍ എന്നിവരും എങ്ങനെ ഇരിക്കുമെന്ന് വ്യക്തമാക്കുന്ന ചിത്രവുമായി നടി രമ്യ നമ്പീശൻ. മതത്തിന്റെയും പണത്തിന്റെയും, ലിംഗത്തിന്റെയുമൊക്കെ പേരിലുള്ള വേര്‍തിരിവുകളും, സംഘര്‍ഷങ്ങളുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും എല്ലാവരും മരിച്ചുകഴിഞ്ഞാൽ ഒരുപോലെ ഇരിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്.

Read also: കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നത്; ലെഫ് പദ്ധതി വിവാദത്തില്‍ പ്രതികരിച്ച് കാനം രാജേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button