Latest NewsNewsInternational

വ്യോമാക്രമണം : 19 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: വ്യോമാക്രമണത്തിൽ 19 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​ൻ വി​മ​ത​ർ​ക്ക് സ്വാ​ധീ​ന​മു​ള്ള ഇ​​​ഡ്‌​​​ലി​​​ബി​​​ൽ ജ​ബ​ൽ അ​ൽ സാ​വി​യ പ്ര​വി​ശ്യ​യി​ൽ ഞാ​യ​റാ​ഴ്ച തു​ർ​ക്കി ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തിൽ സി​റി​യ​ൻ സൈ​നി​കരാണ് കൊല്ലപ്പെട്ടത്.

Also read : ഡയമണ്ട് പ്രിൻസസ്സ് ആഡംബരക്കപ്പലിൽ നിന്നും അവസാനസംഘവും മടങ്ങി .

ര​ണ്ട് സി​റി​യ​ൻ വി​മാ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച തു​ർ​ക്കി വെ​ടി​വ​ച്ചി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സി​റി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട റി​പ്പോ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​ഡ്‌​ലി​ബി​ൽ വ്യാ​ഴാ​ഴ്ച സി​റി​യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 34 തു​ർ​ക്കി സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടതോടെയാണ് തു​ർ​ക്കി പ്ര​ത്യാ​ക്ര​മ​ണം ആ​രം​ഭി​ച്ചത്. വെ​ള്ളി​യാ​ഴ്ച​യ്ക്കു​ശേ​ഷം തു​ർ​ക്കി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 74 സി​റി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെട്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button