KeralaLatest NewsNews

ആറ്റുകാല്‍ പൊങ്കാല; വിവിധ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയ്ക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്‌ച നടന്ന കാപ്പുകെട്ടി കുടിയിരുപ്പോടെ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്‌ തുടക്കമായി. ഒമ്പതാം ദിവസമാണ്‌ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.20ന്‌ മേല്‍ശാന്തി തിടപ്പള്ളിയിലെ പ്രധാന അടുപ്പിലേക്ക്‌ തീപകരും. 2.10ന്‌ പൊങ്കാല നിവേദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button