Latest NewsNewsIndia

ഭീ​ക​ര​രു​ടെ സ​ഹാ​യി​ക​ളായ നാല് പേർ പിടിയിൽ : ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക​ളും ക​ണ്ടെ​ത്തി

ശ്രീനഗർ : ഭീ​ക​ര​രു​ടെ നാല് സ​ഹാ​യി​കൾ അറസ്റ്റിൽ. ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാ​മി​ൽ മു​സാ​മി​ൽ ന​ബി, ഉ​മ​ർ അ​ജാ​സ്, റൗ​ഫ് ബ​ട്ട്, ഇ​ഷ്ഫാ​ഖ് ബ​ട്ട് എ​ന്നി​വ​രെയാണ് ഞായറാഴ്ച ബുദ്ഗാം പോലീസ് പിടികൂടിയത്.

Also read : വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ നീ​ക്ക​ത്തി​ലായിരുന്നു അറസ്റ്റ്. ഇ​വ​രി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക​ളും ക​ണ്ടെ​ത്തി. ഭീ​ക​ര​ർ​ക്ക് ഒ​ളി​ത്താ​വ​ള​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നുവെന്നും . സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button