Latest NewsNewsIndia

ഡൽഹി കലാപം; അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവുമായി ബൃന്ദ കാരാട്ട്​

ന്യൂഡൽഹി: ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട​ണ​മെ​ന്നാ​വ​ശ്യവുമായി സി.​പി.​എം പൊ​ളി​റ്റ്‌​ബ്യൂ​റോ അം​ഗം ബൃന്ദ കാ​രാ​ട്ട്‌. ഇക്കാര്യം വ്യക്തമാക്കി ഡ​ല്‍​ഹി പൊ​ലീ​സ്‌ കമ്മീഷണർ എ​സ്‌.​എ​ന്‍. ശ്രീ​വാ​സ്‌​ത​വ​ക്ക് ഇവർ കത്തയച്ചു. സി.​ആ​ര്‍.​പി.​സി 41 സി ​പ്ര​കാ​രം അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പുറത്ത് പറയണം. എ​ല്ലാ ജി​ല്ല​ക​ളി​ലും പൊ​ലീ​സ്‌ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന്‌ ഈ ​വ്യ​വ​സ്ഥ നി​ര്‍​ദേ​ശി​ക്കു​ന്നു. ഇ​വി​ടെ അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ​യും അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​വ​രു​ടെ​യും പേ​രു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. പൊ​ലീ​സ്‌ ആ​സ്ഥാ​ന​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ഈ ​വി​വ​ര​ങ്ങ​ള്‍ പൊ​തു ജ​ന​ങ്ങ​ള്‍​ക്ക്‌ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണെന്നും ബൃന്ദ കാരാട്ട്​ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button