Latest NewsNewsIndia

അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രയുടെ ചെലവ് പുറത്തുവിട്ട് വി. മുരളീധരന്‍

ന്യൂഡല്‍ഹി അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശയാത്രയുടെ ചെലവ് വിവരം പുറത്തുവിട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. 446.52 കോടി രൂപയാണ് ചെലവെന്ന് അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു. അദ്ദേഹം നല്‍കിയ കണക്കുകള്‍ പ്രകാരം, 2015-16ല്‍ 121.85 കോടി രൂപയും 2016-17ല്‍ 78.52 കോടി രൂപയും ചെലവായി. 2017-18ല്‍ 99.90 കോടി, 2018-19ല്‍ 100.02 കോടി, 2019-20ല്‍ 46.23 കോടി രൂപ എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനായി ചെലവഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button