Latest NewsNewsIndia

സിബിഎസ്ഇ പരീക്ഷ : മാസ്കും ഹാൻഡ് സാനിറ്റൈസറും ഹാളിൽ കൊണ്ടുപോകാൻ അനുമതി

ന്യൂഡൽഹി : പരീക്ഷാ ഹാളിൽ മാസ്കും ഹാൻഡ് സാനിറ്റൈസറും കൊണ്ടുപോകാൻ സിബിഎസ്ഇ 10, 12 ക്ലാസ് വിദ്യാർഥികൾക്കു അനുമതി. കൊറോണ വൈറസ്(കോവിഡ് 19) രാജ്യത്തും സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തണമെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും സിബിഎസ്ഇയോടും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button