Latest NewsNewsBusiness

ഇന്നത്തെ സ്വർണ വിലയിൽ നേരിയ ആശ്വാസം : നിരക്കിങ്ങനെ

കൊച്ചി : ഇന്നത്തെ സ്വർണ വിലയിൽ നേരിയ ആശ്വാസം. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് ഇന്ന് പവന് 31,920ഉം, ഗ്രാമിന് 3,990ഉം രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വർണ്ണ വില റെക്കോർഡ് നിരക്കിലെത്തിയിരുന്നു. പവന് 760 രൂപയും,ഗ്രാമിന് 95 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതനുസരിച്ച് ഇന്ന് പവന് 32,000 രൂപയിലും, ഗ്രാമിന് 4000 രൂപയിലുമായിരുന്നു വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ മൂന്നാം ദിവസമായിരുന്നു ആഭ്യന്തര വിപണിയിൽ വില ഉയർന്നത്. മൂന്ന് ദിവസത്തിനിടെ പവന് 960 രൂപ വർദ്ധിച്ചു.

Also read : ഓഹരി വിപണി ഉയർന്നു തന്നെ : ഇന്നും വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ

സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ വർധനവ് . ഗ്രാമിന് 50.03 ഡോളറും എട്ടു ഗ്രാമിന് 400.24 രൂപയുമാണ് വില. കിലോഗ്രാമിന് 50,030 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button