Latest NewsNewsIndia

രാഹുൽ ഗാന്ധിയുടെ കൊ​റോ​ണ ടെസ്റ്റ്‌ റിപ്പോർട്ട് പുറത്ത്; സംഭവം കോൺഗ്രസ് രഹസ്യമാക്കി വെച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാഹുൽ ഗാന്ധിയുടെ കൊ​റോ​ണ ടെസ്റ്റ്‌ റിപ്പോർട്ട് പുറത്ത്. രാ​ഹു​ല്‍ ഗാ​ന്ധി കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ന്നു കോ​ണ്‍​ഗ്ര​സ് വ്യക്തമാക്കി. എന്നാൽ ഇത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. രാ​ഹു​ലി​നെ​തി​രേ ബി​ജെ​പി നേ​താ​ക്ക​ള്‍ പ​രി​ഹാ​സം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ശ​ദീ​ക​ര​ണം പുറത്തു വന്നത്.

ര​ണ്ടാ​ഴ്ച മുമ്പ് രാ​ഹു​ല്‍ ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലേ​ക്കു യാ​ത്ര ചെ​യ്തി​രു​ന്നു. തി​രി​ച്ചു​വ​ന്ന​പ്പോ​ള്‍, മ​റ്റു യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പം ക്യൂ ​നി​ന്നാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യ​തെ​ന്നും പാ​ര്‍​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി 29-ന് ​ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ രാ​ഹു​ല്‍ കൊ​റോ​ണ വൈ​റ​സ് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചത്.

ALSO READ: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അദാലത്ത് വിവാദത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി

ബി​ജെ​പി എം​പി ര​മേ​ശ് ബി​ദു​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും സോ​ണി​യ ഗാ​ന്ധി​യു​ടെ​യും ഇ​റ്റ​ലി ബ​ന്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു ​വ​ന്ന​തു വി​വാ​ദ​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button