Latest NewsNewsInternational

ബേ​ക്ക​റി​യി​ൽ വൻ സ്ഫോടനവും, തീപിടിത്തവും : കു​ട്ടി​ക​ൾ‌ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേർ മ​രി​ച്ചു

60 പേ​ർ​ക്ക് പ​രി​ക്കേ​റ്റു, ഇ​വ​രി​ൽ 14 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഗാസ : ബേ​ക്ക​റി​യി​ലു​ണ്ടാ​യ തീപിടിത്തത്തിൽ ഒൻപത് മരണം. സെ​ന്‍റ​റ​ൽ ഗാ​സ​യി​ലെ നൂ​സി​യ​റാ​ത് ക്യാ​മ്പി​ലെ ബേ​ക്ക​റി​യി​ൽ വ​ൻ സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ​യുണ്ടായ തീപിടിത്തത്തിൽ ആ​റ് കു​ട്ടി​ക​ൾ‌ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പ​ല​സ്തീ​ൻ​കാരാണ് മരിച്ചത്. 60 പേ​ർ​ക്ക് പ​രി​ക്കേ​റ്റു, ഇ​വ​രി​ൽ 14 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Also read : ഈ ബാങ്കില്‍ നിന്ന് ഇനി 50000 രൂപ മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ, കാരണമിങ്ങനെ

ബേ​ക്ക​റി​യി​ലെ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ തീ​പി​ടി​ത്ത​മു​ണ്ടാവുകയും നി​ര​വ​ധി ഗ്യാ​സ് സി​ല​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കുകയുമായിരുന്നു. സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്കും ഫാ​ക്ട​റി​ക​ളി​ലേ​ക്കും നി​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ളി​ലേക്കും തീപടർന്നു. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കു തീ​ നിയന്ത്രണ വിധേയമാക്കാനായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button