KeralaLatest NewsNews

ബിജെപി കോട്ടയം, എറണാകുളം ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : ബിജെപി കോട്ടയം, എറണാകുളം ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. അഡ്വ. നോബിള്‍ മാത്യുവിനെ കോട്ടയം ജില്ലയുടെയും എസ്. ജയകൃഷ്ണനെ എറണാകുളം ജില്ലയുടെയും അധ്യക്ഷന്മാരായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. മറ്റ് ജില്ലകളിലെ അധ്യക്ഷന്മാരെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button