KeralaLatest NewsIndia

അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വ​​​നി​​​താ​​​ദി​​​നത്തിൽ ഒ​​​രു ട്രെ​​​യി​​​ന്‍ പൂ​​​ര്‍​ണ​​​മാ​​​യും വ​​​നി​​​ത​​​ക​​​ള്‍ ഓ​​​ടി​​​ക്കും

ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ഓ​​​ഫീ​​​സ്, ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍, സി​​​ഗ്ന​​​ല്‍, കാ​​​രേ​​​ജ്, വാ​​​ഗ​​​ണ്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും നി​​​യ​​​ന്ത്രി​​​ക്കു​​​ക വ​​​നി​​​ത​​​ക​​​ളാ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്താ​​​രാ​​ഷ്‌​​ട്ര വ​​​നി​​​താ​​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​രു ട്രെ​​​യി​​​ന്‍ പൂ​​​ര്‍​ണ​​​മാ​​​യും വ​​​നി​​​ത​​​ക​​​ള്‍ ഓ​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. എ​​​ട്ടി​​​നു രാ​​​വി​​​ലെ 10.15ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സാ​​​ണ് വ​​​നി​​​ത​​​ക​​​ള്‍ ഓ​​​ടി​​​ക്കു​​​ന്ന​​​ത്.ലോ​​​ക്കോ പൈ​​​ല​​​റ്റ്, അ​​​സി. ലോ​​​ക്കോ പൈ​​​ല​​​റ്റ്, പോ​​​യി​​​ന്‍റ്സ്മെ​​​ന്‍, ഗേ​​​റ്റ് കീ​​​പ്പ​​​ര്‍, ട്രാ​​​ക്ക് വി​​​മ​​​ന്‍ എ​​​ന്നി​​​വ​​​രെ​​​ല്ലാ​​​വ​​​രും വ​​​നി​​​ത​​​ക​​​ളാ​​​യി​​​രി​​​ക്കും.

ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ഓ​​​ഫീ​​​സ്, ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍, സി​​​ഗ്ന​​​ല്‍, കാ​​​രേ​​​ജ്, വാ​​​ഗ​​​ണ്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും നി​​​യ​​​ന്ത്രി​​​ക്കു​​​ക വ​​​നി​​​ത​​​ക​​​ളാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല റെ​​​യി​​​ല്‍​വേ പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ ഫോ​​​ഴ്സി​​​ലെ വ​​​നി​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യി​​​ക്കും സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്ന​​​ത്. സ​​​തേ​​​ണ്‍ റെ​​​യി​​​ല്‍​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ് ഈ​​​യൊ​​​രു ദൗ​​​ത്യ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്നു ഷൊ​​​ര്‍​ണൂ​​​റി​​​ലേ​​​ക്ക് പോ​​​കു​​​ന്ന 16302 ന​​​മ്പ​​​ര്‍ വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം മു​​​ത​​​ല്‍ വ​​​നി​​​ത​​​ക​​​ള്‍ സ​​​ര്‍​വ നി​​​യ​​​ന്ത്ര​​​ണ​​​വും ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്.

ചാവക്കാട് പുന്ന നൗഷാദ് കൊലപാതക കേസില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയിൽ

രാ​​​വി​​​ലെ 10.15ന് ​​​എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്തി​​​ല്‍ നി​​​ന്നും പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ലെ വ​​​നി​​​ത ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് റെ​​​യി​​​ല്‍​വേ സ്വീ​​​ക​​​ര​​​ണ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ടി.​​​പി. ഗൊ​​​റോ​​​ത്തി ഈ ​​​ട്രെ​​​യി​​​നി​​ന്‍റെ ലോ​​​ക്കോ പൈ​​​ല​​​റ്റും വി​​​ദ്യാ​​​ദാ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ലോ​​​ക്കോ പൈ​​​ല​​​റ്റു​​​മാ​​​യി​​​രി​​​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button