Latest NewsNewsIndia

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം : ബോം​ബ് നി​ർ​മി​ക്കാ​ൻ രാ​സ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു ന​ല്കി​യ കൗ​മാ​ര​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ പിടിയിൽ

ശ്രീനഗർ : പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണത്തിനായി ഉപയോഗിച്ച ബോം​ബ് നി​ർ​മി​ക്കാൻ രാ​സ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു ന​ല്കി​യതിന് കൗ​മാ​ര​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ പിടിയിൽ. വ​യി​സ്-​ഉ​ൾ-​ഇ​സ്‌​ലാം(19), മു​ഹ​മ്മ​ദ് അ​ബ്ബാ​സ് റാ​ത്തെ​ർ(32) എ​ന്നി​വ​രാ​ണ് പിടിയിലായത്. ഇതോടെ കേസിൽ  അ​ഞ്ചു പേരാണ് ഒ​രാ​ഴ്ച​യ്ക്കി​ടെ   അറസ്റ്റിലായത്.

Also read : ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടർന്നുള്ള ചാനൽ വിലക്ക്; മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫിന്റെ പ്രതികരണം പുറത്ത്

പാ​ക്കി​സ്ഥാ​നി​ലെ ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് ഭീ​ക​ര​രു​ടെ നി​ർ​ദേ​ശ​പ്ര​കാരം ആ​മ​സോ​ൺ ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ൾ-​ഇ​സ്‌​ലാം ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ രാ​സ​വ​സ്തു​ക്ക​ൾ വാ​ങ്ങി​യ​ത്. ഓ​ൺ​ലൈ​നി​ൽ വാ​ങ്ങി​യ വ​സ്തു​ക്ക​ൾ ഇ​സ്‌​ലാം നേ​രി​ട്ടാ​ണു ഭീ​ക​ര​ർ​ക്കു കൈ​മാ​റുകയായിരുന്നു. ജ​യ്ഷ് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റാ​ത്തെ​ർ. ബോം​ബ് നി​ർ​മാ​ണ വി​ദ​ഗ്ധ​നാ​യ ജ​യ്ഷ് ഭീ​ക​ര​ൻ മു​ഹ​മ്മ​ദ് ഉ​മ​റി​ന് താ​വ​ള​മൊ​രു​ക്കി​യാ​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button