Latest NewsNewsInternational

കുവൈത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു ; എല്ലാവരും ഈ രാജ്യത്തു നിവ്വും എത്തിയവര്‍

കുവൈത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ചവര്‍ എല്ലാവരുംതന്നെ ഇറാനില്‍ നിന്നും എത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 62 ആയി. അതേസമയം കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അവധി നീട്ടണമോയെന്ന് അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. നിലവില്‍ മാര്‍ച്ച് പതിനാല് വരെയാണ് അവധി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button