Latest NewsKeralaNews

തൊഴിലാളി കാറിടിച്ച് മരിച്ച സംഭവം: വ്യവസായി അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം•മ​ദ്യ​ല​ഹ​രി​യി​ല്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച്‌ ബി​എ​സ്‌എ​ന്‍​എ​ല്‍ ക​രാ​ര്‍ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യ​വ​സാ​യി അ​റ​സ്റ്റി​ല്‍ പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി അ​ജ​യ്ഘോ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബി​എ​സ്‌എ​ന്‍​എ​ല്‍ ക​രാ​ര്‍ തൊ​ഴി​ലാ​ളി ജോ​ണ്‍ ഫ്രെ​ഡോ​യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ക​വ​ടി​യാ​റി​ലാ​ണ് അപകടമുണ്ടായത്. കേ​ബി​ള്‍ ഇ​ടാ​നാ​യി കു​ഴി എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button