Latest NewsKeralaNattuvarthaNews

സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം

മലപ്പുറം : സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം. പെരുമ്പറമ്പ് കലിയംകുളം കുട്ടന്റെ മകനും, അരീക്കോട് ജിഎച്ച്എസ്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ സജിമോൻ ആണ് മരിച്ചത്.

Also read : സംസ്ഥാനത്തെ ഇന്ധന വില കുറഞ്ഞു : ഇന്നത്തെ നിരക്ക്

മുണ്ടമ്പ്ര തെക്കേ പാട്ട് പഞ്ചായത്ത് കുളത്തിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ആയിരുന്നു സംഭവം. കുളത്തിൽ മുങ്ങിത്താഴുന്ന കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button