KeralaLatest NewsNews

സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. മാർച്ച് 13 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം ഇന്നു ഒന്നു രണ്ടിടങ്ങളിൽ മഴ പെയ്തു. ലക്ഷദ്വീപിൽ മഴ പെയ്തതേ ഇല്ല.

Read also: ഈ ഗള്‍ഫ് രാജ്യത്ത് കൊറോണ ബാധിതര്‍ കൂടുന്നു; കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍

ഇന്നു പാലക്കാടാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പുനലൂരാണ്. കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവന്തപുരം ജില്ലകളിലും ഉയർന്ന താപനില രേഖപ്പെടുത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button