KeralaLatest NewsNews

കൊ​റോ​ണ വൈ​റ​സ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സ് ബാ​ധയുടെ പശ്ചാത്തലത്തിൽ കോട്ടയം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അംഗ​ന്‍​വാ​ടി​ക​ള്‍, പോ​ളി ടെ​ക്നി​ക്കു​ക​ള്‍, പ്ര​ഫ​ണ​ല്‍ കോ​ള​ജു​ക​ള്‍, എ​യ്ഡ​ഡ്-​അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി​യാ​ണ്. അതേസമയം എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യ്ക്കും നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ബോ​ര്‍​ഡ്, യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button