Latest NewsKeralaNews

‘സ്വന്തമായി ഡാക്ക്ട്ടരാവാൻ നിക്കരുത് അപ്പീ’; കൊറോണ ബോധവത്കരണത്തെക്കുറിച്ചുള്ള കേരള പോലീസിന്റെ വീഡിയോ വൈറലാകുന്നു

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. കേരളത്തിൽ മാത്രം ആറുപേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകളുമായി കേരളാ പോലീസ് പുറത്തിറക്കിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സിനിമയിലെ നായകന്മാരെയും ട്രോൾ കഥാപാത്രങ്ങളെയും ചേർത്തുവെച്ചാണ് കേരള പൊലീസ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Read also: ഫേസ് മാസ്ക് എങ്ങനെ, എപ്പോ, ഏതു രീതിയിൽ ഉപയോഗിക്കണം?

shortlink

Related Articles

Post Your Comments

Related Articles


Back to top button