Latest NewsNewsIndia

VIDEO : വനിതാദിനത്തിൽ തുല്യത ഉറപ്പാക്കി സ്ത്രീകൾ

സംഭവബഹുലമായി വനിതാദിന സമാപനം! ഇതാണ് സ്ത്രീശാക്തീകരണം. സ്ത്രീ അബലയാണെന്നു പറയുന്നവരെയൊക്കെയെടുത്ത് കിണറ്റിലെറിയേണ്ട സമയം കഴിഞ്ഞു.അടിക്കാനും ഇടിക്കാനും തൊഴിക്കാനും പുരുഷനേക്കാൾ കഴിവ് ഇന്ന് സ്ത്രീകൾക്കാണ്.സംഭവം തമിഴ്നാട്ടിലാണ്. വനിതാമതിലൊന്നും ഇല്ലാതെ തന്നെ ശാരീരികക്ഷമതയിൽ പുരുഷനേക്കാൾ മുമ്പിലാണ് തങ്ങളെന്ന് കാണിക്കുന്ന പെമ്പിളൈകൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button