Latest NewsNewsIndia
Trending

മധ്യപ്രദേശിൽ ഓപ്പറേഷൻ കമല ! സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു.

അല്പം മുമ്പ് ജ്യോതിരാദിത്യ സിന്ധ്യയെ തങ്ങളുടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി ജെ പിയുടെ മുതിർന്ന നേതാവ് നരോത്തം മിശ്ര അറിയിച്ചിരുന്നു

മധ്യപ്രദേശിൽ കോൺഗ്രസ്സ് നേതൃത്വത്തിന് വൻ തിരിച്ചടി നല്കി ജ്യോതിരാദിത്യസിന്ധ്യ . ജ്യോതിരാദിത്യ സിന്ധ്യ തന്റെ കറുത്ത റേഞ്ച് റോവറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ചെന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .അദ്ദേഹത്തോടൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷായുമുണ്ട് . അല്പം മുമ്പ് ജ്യോതിരാദിത്യ സിന്ധ്യയെ തങ്ങളുടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി ജെ പിയുടെ മുതിർന്ന നേതാവ് നരോത്തം മിശ്ര അറിയിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button